Mon-Sat: 4 pm to 7 pm | +9349159008
നവജീവൻ യുവ കവിത അവാർഡ്
.............................................................
നവജീവൻ വായനശാല
നെടുവ പോസ്റ്റ്
പുത്തൻപീടിക
പരപ്പനങ്ങാടി
മലപ്പുറം-676303
നവജീവൻ കായികവേദി സംഘടിപ്പിക്കുന്ന
ബാഡ്‌മിന്റൺ ടൂർണമെന്റ് (പ്രാദേശിക തലം)
2024 മെയ് 11 ശനി
For More Details and Registration : 9656281872
നവജീവൻ വായനശാല
പുത്തൻപീടിക, പരപ്പനങ്ങാടി
അശോകൻ ആദിപുരേടത്തിൻ്റെ നേതൃത്വത്തിൽ
ഞായറാഴ്ചകളിൽ രാവിലെ 9 മുതൽ 10.30 വരെ
ph.9349159008
ഞായറാഴ്ച്ചകളിൽ വൈകുന്നേരം 5.30 മുതൽ 7.30 മണി വരെ
ph.9349159008
ഞായറാഴ്ചകളിൽ വൈകീട്ട് 3 മുതൽ 5 വരെ
നവജീവൻ വായനശാലയിൽ വെച്ചാണ്
ക്ലാസ്സ് നടക്കുക.
ph.9349159008
ശനിയാഴ്ചകളിൽ വൈകീട്ട് 4.30 മുതൽ 6 വരെ
നവജീവൻ വായനശാലയിൽ വെച്ചാണ്
ക്ലാസ്സ് നടക്കുക.
ph.9349159008
നവജീവൻ ബാലവേദിയിൽ അംഗങ്ങളാവാം
നവജീവൻ വായനശാലയുടെ കീഴിൽ ബാലവേദി കുട്ടികളുടെ നല്ല രീതിയിലുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്. കുട്ടികളുടെ ചിന്തകളെ വികസിപ്പിക്കാനുതകുന്നതും ശാസ്ത്രബോധം വളർത്തുന്നതും അവരുടെ വായനകളേയും ഉല്ലാസങ്ങളേയും പ്രോത്സാഹിപ്പിക്കുന്നതുമായ നിരവധി പ്രവർത്തനങ്ങളാണ് ബാലവേദിയുടെ നേതൃത്വത്തിൽ നടന്നുവരുന്നത് .
നവജീവൻ ബാലവേദി മെമ്പർഷിപ്പ് പ്രവർത്തനം വിപുലീകരിക്കുന്നതിൻ്റെ ഭാഗമായി കൂടുതൽ കുട്ടികളെ ബാലവേദിയിലേക്ക് ക്ഷണിക്കുകയാണ്. നവജീവൻ ബാലവേദിയിൽ അംഗങ്ങളാവാൻ നവജീവൻ വായനശാലയുമായി ബന്ധപ്പെടേണ്ടതാണ്.
Ph.9349159008
നവജീവൻ വായനശാല
പുത്തൻപീടിക
പരപ്പനങ്ങാടി