Mon-Sat: 4 pm to 7 pm | +9349159008

നവജീവൻ വനിതവേദി സംഘടിപ്പിച്ച വനിതദിനാഘോഷം പരപ്പനങ്ങാടി മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ കെ.ഷഹർബാനു അവർകൾ ഉദ്ഘാടനം ചെയ്തു.മാധ്യമ പ്രവർത്തക നിലീന അത്തോളി മുഖ്യപ്രഭാഷണം നടത്തി സംസാരിച്ചു.കെ.ശീതള അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.പി.അശ്വതി സ്വാഗതവും കെ.സഞ്ജന നന്ദിയും പറഞ്ഞു. തുടർന്ന് വനിതവേദി പ്രവർത്തകരുടെ നേതൃത്വത്തിൽ ഗാനങ്ങളും മ്യൂസിക്കൽ ഡ്രാമയും അരങ്ങേറി.